മൂത്രത്തിൽ കല്ലാണെന്ന് കരുതി, കൊടുംവേദന; പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിലിട്ട കത്രികയുമായി യുവതി കഴിഞ്ഞത് 5 കൊല്ലം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർമാർ മറന്നുവച്ച കത്രിക 5 വർഷങ്ങൾക്ക് ശേഷം തിരിച്ചെടുത്തു. മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ

Read more

സിനിമയെ വെല്ലും രംഗങ്ങള്‍, കഞ്ചാവ് കടത്താൻ ശ്രമിച്ച കാറ് പൊലീസ് പിന്തുടർന്ന് പിടികൂടി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു – വീഡിയോ

കോട്ടയം: തലയോലപ്പറമ്പില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ്

Read more

പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

ബഹ്റൈനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ പുതുക്കുമ്പോള്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബഹ്റൈനില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍

Read more

സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം. പ്രവാസി മലയാളിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

Read more

കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി ദമ്മാമില്‍ നിര്യാതനായി. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (അദ്രേയ് – 57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന

Read more

താമസ സ്ഥലങ്ങളിലെ രജിസ്ട്രേഷൻ നിബന്ധനയിൽ മാറ്റം വരുത്തി; എല്ലാ പ്രവാസികളും തങ്ങൾക്കൊപ്പം കഴിയുന്നവരുടെ എണ്ണം മൊബൈൽ ആപ്പ് വഴി നൽകണം

ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവ്. പകരം ഓരോരുത്തരും തങ്ങള്‍ക്കൊപ്പം എത്ര പേരാണ് താമസിക്കുന്നതെന്ന വിവരം മാത്രം നല്‍കിയാല്‍

Read more

ഇന്ത്യന്‍ ചെമ്മീനിൽ അണുബാധ കണ്ടെത്തി; കഴിക്കരുതെന്ന് ഗൾഫിൽ മുന്നറിയിപ്പ്. കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ പരിശോധന കർശനമാക്കി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‍ത ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍

Read more

നബിദിനാഘോഷ പരിപാടിക്ക് അലങ്കാര ലൈറ്റുകൾ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കൂറ്റനാട് നബിദിനാഘോഷ പരിപാടിക്ക് മാല ബള്‍ബ് (അലങ്കാര ലൈറ്റുകൾ) സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.

Read more

റഷ്യ-ക്രിമിയ പാലത്തിൽ കാർബോംബ് സ്ഫോടനം; റെയിൽവേയുടെ എണ്ണടാങ്കറുകൾക്ക് തീപിടിച്ചു, പാലം തകർന്നു – വീഡിയോ

റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഇന്ന് ഒരു കാർബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചതായി റഷ്യൻ അന്വേഷണ സമിതി ഇന്ന് (ശനിയാഴ്ച) അറിയിച്ചു. പൊട്ടിത്തെറിച്ച ട്രക്കിന്

Read more

തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടി കോഴിക്കോട്ടുകാരൻ; ഒമാനും കടന്ന് യുഎഇയില്‍ എത്തി, അടുത്ത ലക്ഷ്യം സൗദി

സൈക്കിൾ ചിവിട്ടി രാജ്യങ്ങൾ താണ്ടുകയാണ് കോഴിക്കോട്ടുകാരനായ ഫായിസ് അഷ്റഫിൻ്റെ വിനോദം. 450 ദിവസങ്ങൾക്കുള്ളിൽ 35 രാജ്യങ്ങൾ സൈക്കിളിൽ ചുറ്റി സഞ്ചരിക്കുക എന്ന ദൗത്യവുമായി തിരുവനന്തപുരത്ത് നിന്നും പറപ്പെട്ടിരിക്കുകയാണ്

Read more