പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ 20,000 റിയാൽ വരെ പിഴ; മക്കയിലേക്ക് പ്രവേശിച്ചാൽ നാട് കടത്തും, പത്ത് വർഷത്തേക്ക് സൗദിയിലേക്ക് തിരിച്ച് വരാനാകില്ല
മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ ഹജ്ജ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1446
Read more