മംഗളൂരുവിൽ മലയാളിയെ തല്ലിക്കൊന്ന 20 സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ; ജപ്തി ചെയ്ത വീടിന് സമീപം ആംബുലൻസിൽ പൊതുദർശനം, അഷ്റഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കോട്ടക്കൽ: മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫിന് ജന്മനാടായ മലപ്പുറം കോട്ടക്കലിൽ ആയിരങ്ങൾ കണ്ണീരോടെ യാത്രാമൊഴി നൽകി. അഷ്റഫും കുടുംബവും മുൻപ് താമസിച്ചിരുന്ന
Read more