കശ്മീരിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഇടപ്പെടൽ, ബന്ധുക്കൾ കശ്മീരിലേക്ക്
മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കേരളാ പോലീസ്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരമാണ് സ്വഭാവിക നടപടികളുടെ ഭാഗമായി
Read more