പാക്കിസ്ഥാന് പിന്തുണ: തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാര്‍ റദ്ദാക്കി ജാമിയയും ആസാദ് ഉർദു സർവകലാശാലയും

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താനൊപ്പം നിലകൊണ്ടതിനു പിന്നാലെ തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാര്‍ റദ്ദാക്കി ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ

Read more

കയറ്റത്തിൽ ടിപ്പർ ലോറി പിറകോട്ടുരുണ്ട് സ്‌കൂട്ടറിന് മുകളിലൂടെ കയറി ഇറങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി – വിഡിയോ

കോഴിക്കോട്: കയറ്റത്തില്‍ പിറകോട്ടുനീങ്ങിയ ടിപ്പര്‍ലോറിയുടെ പിന്നില്‍വന്ന സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുറകോട്ടുനീങ്ങിയ ലോറി സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങിയെങ്കിലും സമീപത്തേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിയുടെ അടിയില്‍പെടാതെ

Read more

‘എന്ത് ഭാഷയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്, ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂ’; ബിജെപി മന്ത്രി വിയജ് ഷായോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ

Read more

കാളികാവിൽ യുവാവിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി; ‘കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ’; DFO-യെ തടഞ്ഞ് വെച്ചു, പൊലീസും നാട്ടുകാരും തമ്മിൽ ഉന്തു തള്ളും

മലപ്പുറം: കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ സ്വകാര്യ

Read more

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടും; ഓർമയാകുന്നത് പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ച എയർപോർട്ട്

ദുബായ്: പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെ നിലവിൽ ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

Read more

സൗദിയിൽ വാഹനപകടങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കണമെന്ന് ശൂറ കൗൺസിൽ; പൊതുഗതാഗതം മെച്ചപ്പെടുത്താനും നിരവധി നിർദ്ദേശങ്ങൾ

റിയാദ്: ഗതാഗത അപകടങ്ങൾ വേഗത്തിൽ കണ്ടെത്താനും രേഖപ്പെടുത്താനും അവയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും വേണ്ടി ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പഠിക്കാൻ ഷൂറ കൗൺസിൽ നാഷണൽ സെന്റർ ഫോർ പബ്ലിക്

Read more

രാഹുൽ മാങ്കൂട്ടത്തിൻ്റെ കാൽനട യാത്രയിലും പൊതുസമ്മേളനത്തിലും വൻ സംഘർഷം; യൂത്ത് കോൺഗ്രസ്–സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി – വിഡിയോ

കണ്ണൂർ: ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര

Read more

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന

Read more

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലിൽ എറിഞ്ഞു കൊന്നു. കുട്ടി ‘ജിന്നാ’ണെന്നും കുടുംബത്തിന് മുഴുവൻ ദോഷകരമാവുമെന്നും വിശ്വസിപ്പിച്ചാണ് ദുർമന്ത്രവാദിനി ഇവരെക്കൊണ്ട് ഇങ്ങനെ

Read more

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറിൽ നിന്നാണ്

Read more