സ്ഥാപക ദിന ആഘോഷങ്ങൾക്കായി സൗദിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റിയാദ്: സൌദിയിലൊട്ടാകെ 14 നഗരങ്ങളിലാണ് നടക്കുന്ന സ്ഥാപക ദിനം ആഘോഷിക്കുന്നതിനും സന്ദർശകരെ സ്വീകരിക്കുന്നതിനുമായി ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഫെബ്രുവരി 22ന് “നജ്നാജ്” എന്ന പേരിലാണ് പരിപാടികൾ നടത്തുക ആഘോഷ
Read more