ആത്മഹത്യ ചെയ്ത മലയാളി വ്ളോഗറുടെ ശബ്ദ സന്ദേശം പുറത്ത്; ദുരൂഹത വർധിക്കുന്നു.

കോഴിക്കോട്∙ ദുബായിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹതയിൽ വീണ്ടും ട്വിസ്റ്റ്. റിഫ മരിക്കുന്നതിന് മുമ്പ് അടുപ്പമുളള

Read more

ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിൻ്റെ മരണത്തെ കുറിച്ച് മാനേജർ

കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണ് മരിച്ചത്. ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയ മരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് മാനേജർ ജെയിംസ് എർസ്കിൻ. തായ്ലൻഡിൽ

Read more

കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് .

Read more

യെമിലെ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനാഇലെ  ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) യുടെ വധ ശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചു.

Read more

ആ പൂമുഖം മണ്ണോട് ചേർന്നു; പാണക്കാട് ഹൈദരലി തങ്ങളുടെ മൃതദേഹം ഖബറടക്കി

പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യ വിശ്രമം. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. പതിനായിരങ്ങൾ അന്ത്യോപചാരമർപ്പിക്കാനെത്തി. അന്ത്യ വിശ്രമം സഹോദരൻ മുഹമ്മദി ശിഹാബ് തങ്ങളുടെ ഖബറിനരികെ.

Read more

മദീനയിൽ തിരക്ക് വർധിച്ചു. ഒരേ സമയം അഞ്ച് ലക്ഷം പേർക്ക് നിസ്കരിക്കാം

സൌദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികളെ തിരക്ക് വർധിച്ചതായും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും ഇരുഹറം കാര്യാലയം വക്താവ് ജമാൻ അൽ അസീരി പറഞ്ഞു.

Read more

കോവിഡ് കുത്തിവെപ്പെടുക്കാത്തവർക്കും ക്വാറൻ്റൈനില്ലാതെ സൌദിലേക്ക് പ്രവേശിക്കാം

റിയാദ്: കോവിഡ് വാക്സിനെടുക്കാത്തവർക്കും ക്വാറൻ്റൈൻ ഇല്ലാതെ തന്നെ സൌദിയിലേക്ക് പ്രവേശനം അനുവദിക്കും.  എല്ലാ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഈ രീതിയിൽ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ

Read more

വിജിലൻസ് ചമഞ്ഞ് വില്ലേജ് ഓഫീസർമാരിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

ഹുദ ഹബീബ് കോട്ടയത്ത് വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി താഴത്തേതിൽ ഷിനാസിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴി ഫാമം

Read more

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം: നാളെ മദ്രസകൾക്ക് അവധി

ചേളാരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെതുടര്‍ന്ന് നാളെ സമസ്ത മദ്രസകൾക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി

Read more

മൂന്നുമാസം പ്രായമായ കുഞ്ഞിന് ഒരുതരി പൊന്നില്ല, 72 കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച അമ്മയും മകളും പിടിയിൽ

വയനാട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വര്‍ണാഭരണം ഇല്ലാത്തതിന്റെ വിഷമത്തിൽ അമ്മയും അമ്മൂമ്മയും ചേർന്ന് 72കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു. വയോധികയുടെ പരാതിയെ തുടർന്ന് മലപ്പുറം സ്വദേശികളായ ഫിലോമിന

Read more