കാർപോർച്ചിലെ എൽഇഡി ബൾബിൽ നിന്ന് ബൈക്കിലേക്ക് തീ വീണു. പെട്രോൾ ടാങ്ക് പൊട്ടിതെറിച്ചു. 5 പേർ മരിച്ച തീ പിടുത്തത്തിൻ്റെ കാരണം ഇതാണ്
തിരുവനന്തപുരം: വർക്കലയിൽ കുടുംബത്തിലെ 5 പേർ മരിക്കാനിടയായ തീപിടിത്തത്തിൻ്റെ കാരണം പോലീസ് വിശദീകരിച്ചു. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ വയറ് കത്തിയതതാണ് തീപിടുത്തത്തിൻ്റെ കാരണം. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്റെയും ഫൊറന്‍സിക്
Read more