നാളെ മുതൽ ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നു. യാത്ര നിയന്ത്രണങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നാളെ (മാർച്ച് 27) മുതൽ പൂർണ്ണമായും ഇല്ലാതാകും. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ
Read more