കഅബയുടെ വാതിലിൽ തൂക്കിയിരുന്ന കർട്ടൻ ന്യൂയോർക്കിൽ
മക്കയിലെ വിശുദ്ധ കഅബയുടെ വാതിലിൽ തൂക്കിയിട്ടിരുന്ന കർട്ടൻ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുള്ള ഇന്തോനേഷ്യൻ ഹാളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ സൈറ്റുകളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ
Read more