റോപ് വേ അപകടം: ഹെലികോപ്റ്ററിൽ കയറാന്‍ ശ്രമിച്ച ഒരു സ്ത്രീ കൂടി വീണ് മരിച്ചു – വീഡിയോ
ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്‌വേയിൽ കേബിൾകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് പേര്‍ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും, രണ്ട് പേർ ഹെലിക്കോപ്റ്ററിലേക്ക് കയറ്റുന്നതിനിടെ
Read more