പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു.

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള, ശ്രീനിവാസൻ്റെ കടയിൽ കയറിയാണ്

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി കാറിടിച്ച് മരിച്ചു

റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ കാറപകടത്തിൽ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ മണലായ ചന്ദനംപറമ്പ് അബ്ദുല്‍സലാം ആണ് മരിച്ചത്. 44 വയസ്സായിരുന്നു.

Read more

അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി. ഗ്രൈൻഡർ ഉപയോഗിച്ച് ഫയർഫോഴ്സ് രക്ഷപ്പെടുത്തി – വീഡിയോ

മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനകത്ത് കുടുങ്ങി. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയുടെ തലയാണ് പാത്രത്തിനകത്ത് കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം

Read more

സൌദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആനക്കച്ചേരി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്.

Read more

ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ചമ്പാടന്‍ വിജയന്‍ ആണ് മരിച്ചത്. 63 വയസ്സായിരുന്നു.

Read more

സൌദിയിൽ ഉംറ തീർഥാടകരിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

ഉംറ നിർവ്വഹിക്കാനായി സൌദിയിലെത്തിയ രണ്ട് തീർഥാടകരുടെ ലഗേജിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഹദീത തുറമുഖം വഴി സൌദിയിലെത്തിയ ബസുകളിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് തീർഥാടകർ

Read more

പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ കൊലപാതകം: പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. മുഖം മൂടി സംഘത്തിൽ ഉണ്ടായിരുന്നത് 5 പേർ

പാലക്കാട്: എലപുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍

Read more

ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകനെ പിതാവിൻ്റെ മുന്നിലിട്ട് വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡി‌പിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ

Read more

ഗൾഫ് വിമാന യാത്രയിൽ ബാഗേജ് നിയമം കർശനമാക്കുന്നു. പ്രവാസികൾ ശ്രദ്ധിക്കുക

ഗൾഫ് വിമാനകമ്പനികൾ ബാഗേജ് നിയമം കടുപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ധനവില വർധന നേരിടാനായി നേരത്തെ നൽകിയിരുന്ന ഇളുവകൾ വെട്ടിക്കുറക്കുകയാണ് പല വിമാന കമ്പനികളും. സൗജന്യ ബാഗേജ് പരിധി കുറക്കുക, 

Read more

ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി; പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 76.28 ലെത്തി. രൂപയുടെ തകർച്ച  പ്രവാസികൾക്ക് നേട്ടമായി. യുക്രൈൻ സംഘർഷത്തിൻ്റെ പശ്ചാതലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അതിൽ

Read more