വ്ളോഗർ റിഫ മെഹ്നുവിൻ്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. കൊലപാതകമെന്ന് സംശയം; കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി
ദുബായിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതാണ് കൊലപാതക സാധ്യത
Read more