യു.എ.ഇ പ്രസിഡണ്ടിൻ്റെ മൃതദേഹം സംസ്‌കരിച്ചു; ഇന്ന് ലോക നേതാക്കളെത്തും. ഇന്ത്യയിലും ഇന്ന് ദുഃഖാചരണം – ചിത്രങ്ങൾ

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് രാജ്യം കണ്ണീരോടെ യാത്രാമൊഴി നൽകി. വെള്ളിയാഴ്ച രാത്രി അബൂദബിയിലെ ഷൈഖ് സുൽത്താൻ ബിൻ സാഇദ് മസ്ജിദിൽ

Read more

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ്റെ നിര്യാണം: അറബ് രാജ്യങ്ങളിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖബറടക്കം ഇന്ന് രാത്രി

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തിൽ വിവിധ രാഷ്ട്ര തലവൻമാരും പ്രമുഖരും അനുശോചിച്ചു. അനുശോചന പ്രവാഹം തുടരുകയാണ്. നിരവധി അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ ദുഃഖാചരണം

Read more

ഷഹനയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

കോഴിക്കോട്∙ പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) യുടെ ദുരൂഹ മരണത്ത തടർന്ന് നടത്തിയ പോസ്റ്റ് മോർട്ടം പൂർത്തിയായി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ

Read more

സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.  തിരൂർ ബി.പി അങ്ങാടി സ്വദേശി കൂർമത്ത് വീട്ടിൽ മൊയ്തീൻകുട്ടിയാണ് മരിച്ചത്. 72 വയസ്സാിരുന്നു.  സൌദിയിലെ റിയാദിൽ

Read more

ഷഹനയുടെ വീട്ടില്‍നിന്ന് കഞ്ചാവുൾപ്പെടെ മയക്കുമരുന്നുകൾ കണ്ടെത്തി; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും

കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹന താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെത്തിയതായി പോലീസ്. ഷഹന മരിച്ച വീട്ടില്‍ പൊലീസ് നടത്തിയ

Read more

വിദ്യാർഥിനികളുടെ പീഡന പരാതി; അധ്യാപകനായ സിപിഐഎം നേതാവ് ശശികുമാർ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: 30 വർഷത്തോളം വിദ്യാർഥിനികളെ പീഡപ്പിച്ചെന്ന പരാതിയിൽ  സിപിഐഎം പ്രാദേശിക നേതാവും നഗരസഭാംഗവുമായ മുൻ അധ്യാപകൻ കെ വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശശി കുമാറിനെതിരെ

Read more

ജയിൽ തടവുകാരുമായി ബന്ധുക്കൾക്ക് ആശയവിനിമയം നടത്താൻ വിദൂര സന്ദർശന സേവനം ആരംഭിക്കുന്നു

സൌദിയിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുമായി ആശയവിനിമയം നടത്താൻ ബന്ധുക്കൾക്ക് വിദൂര സന്ദർശന സേവനം ആരംഭിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് ഫസ്റ്റ്-ഡിഗ്രി യാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം

Read more

വിദേശ ജോലിക്ക് ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഡി.ജി.പി

വിദേശ രാജ്യങ്ങളിലെ ജോലി ആവശ്യത്തിനോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവിറക്കി. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള

Read more

നിലമ്പൂരിൽ പതിമൂന്ന് വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം നിലമ്പൂരിൽ 13 വയസ്സുകാരൻ മുങ്ങി മരിച്ചു. മമ്പാട് താളുതൊടിക അഷ്‌റഫ് എന്ന ബാപ്പുവിന്റെ മകന്‍ അബ്ദുല്‍ അഹദ് ആണ് മരിച്ചത്. മുണ്ടേരി നീർ പുഴയിൽ കുളിക്കുന്നതിനിടെ

Read more

പ്രവാസി മലയാളി ശ്വാസതടസ്സം മൂലം ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് (41 ) ആണ് ശര്‍ഖിയലെ ബുആലിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച്

Read more