കരിപ്പൂർ വിമാനദുരന്തം: ഒമ്പതംഗ സമിതി റിപ്പോർട്ടിലും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വിമർശനം
2020ൽ കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന വിമാനാപകടം സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വിമർശനം. അപകടത്തിൻ്റെ പശ്ചാതലത്തിൽ നിയോഗിച്ച സമിതി റിപ്പോർട്ടിലാണ് എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പരാമർശങ്ങളുള്ളത്. എയർ
Read more