ദുബൈയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു
ദുബായിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം സ്വദേശി അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീനയാണ് മരിച്ചത്. 32 വയസ്സായിരുന്നു. ദുബൈ സത്വ
Read more