പൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാത്തത് സംഘപരിവാരവുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയോ -എസ്.ഡി.പി.ഐ
കേരളത്തിൽ പൗരത്വ ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇത് വരെ നടപ്പിലാക്കിയിട്ടില്ല. കേസ് പിൻവലിക്കാത്തതിന് പിന്നിൽ
Read more