ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 22-കാരൻ പിടിയിൽ
വെഞ്ഞാറമൂട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശിയായ സഞ്ജൻ (22) എന്ന യുവാവിനെയാണ് വെഞ്ഞാറമൂട് പോലീസ്
Read more