വയോധികയുടെ ഭൂമിയും പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന പരാതി; CPM കൗണ്‍സിലറെ സസ്പെന്‍ഡുചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലർ സുജിനെ സസ്പെൻഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
Read more