ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടത്തില്ല; ഫ്രീ സോണിലും ഇളവ് – മന്ത്രാലയം
യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടത്താൻ പദ്ധതിയില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവുണ്ട്. നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള
Read more