പ്രവാസി മലയാളി സൗദിയിലെ താമസ സ്ഥലത്ത് നിര്യാതനായി
സൌദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ചു. കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം (53) ആണ് മരിച്ചത്. റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. എക്സിറ്റ് 28ൽ അൽ നമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം 30 വർഷമായി റിയാദിലുണ്ട്.
സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. സാമൂഹിക പ്രർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ബന്ധുവാണ്.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273