KERALA

കേരളാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: കേരളത്തിൻ്റെ 29-ാംമത് ഗവർണായി സത്യപ്രതിജ്ഞ ചെയ്ത് ഓംപ്രകാശ് മാഥൂർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
GULF

ദമാം എയർപോർട്ട് ഹൂതി ആക്രമണം: കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ദമാം: ദമാം എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും. ഹൂതി ആക്രമണത്തിൽ മരണ സംഖ്യ രണ്ടായി സൗദി പൗരനാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ. രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു











