‘വിമാനം തകർന്നത് ലാൻഡിങ്ങിന് 10 സെക്കൻഡ് മുൻപ്; ആകാശത്തുവച്ചു തന്നെ തീപിടിച്ചു’ – വീഡിയോ
നേപ്പാളില്‍ യാത്രാ വിമാനം തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ– എഎൻസി എടിആർ–72 വിമാനം
Read more