തുർക്കി–സിറിയ ഭൂകമ്പം: 118 മരണം, ആളുകൾ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയർന്നേക്കും – വീഡിയോ

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍

Read more

ഒറ്റയ്ക്ക് താമസിച്ച 22കാരി യുട്യൂബറെ കൊന്ന് പിതാവ്; ഇറാഖിൽ പ്രതിഷേധം പടരുന്നു

ഇറാഖിൽ 22 വയസ്സുകാരിയായ യുട്യൂബറെ പിതാവ് കൊലപ്പെടുത്തിയതിനു പിന്നാലെ രാജ്യത്താകെ പ്രതിഷേധം കനക്കുന്നു. ദക്ഷിണ പ്രവിശ്യയായ ദിവാനിയയിൽ ജനുവരി 31നാണ് ടിബ അൽ–അലി എന്ന യുവതിയെ പിതാവ്

Read more

ഒറ്റക്കയ്യിൽ 16 ദോശപ്പാത്രങ്ങൾ: വൈറലായി ഹോട്ടൽ ജീവനക്കാരൻ്റെ വീഡിയോ

നിത്യനേ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്നവരെ വലിയ താല്പര്യമാണ് സോഷ്യൽ മീഡിയയ്ക്ക്. ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒറ്റക്കയ്യിൽ 16 ദോശപ്പാത്രങ്ങൾ പിടിക്കുന്ന

Read more

പ്രത്യേക ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി; കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികള്‍, നടപടി ആവശ്യമില്ലെന്ന് പൊലീസ്

തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കാതെ വിമാന യാത്രയ്ക്ക് എത്തിയ ദമ്പതികള്‍, വിമാനക്കമ്പനി ജീവനക്കാര്‍ ചോദ്യം ചെയ്‍തപ്പോള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ചെന്ന് പരാതി. ഇസ്രയേല്‍

Read more

ദയാധനം നൽകാനുള്ള പണം ശരിയാക്കിയിട്ടുണ്ട്; പക്ഷേ മോചനം എങ്ങുമെത്തിയില്ല. എൻ്റ ജീവൻ നൽകാം, എൻ്റെ മകളെ വെറുതെ വിടണം – നിമിഷപ്രിയയുടെ അമ്മ

മകളെ രക്ഷിക്കാന്‍ തന്റെ ജീവന്‍ നല്‍കാമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ കുട്ടിയെ വിചാരിച്ചെങ്കിലും ദയവുണ്ടാവണം. ദയാധനം യെമനിലെത്തിച്ച് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

Read more

നിമിഷപ്രിയക്ക് തിരിച്ചടി; കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിൽ നിന്നും നിർണായക ഇടപെടൽ, നിമിഷങ്ങളെണ്ണി നിമിഷപ്രിയ

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ

Read more

നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ – വിഡിയോ

ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെയ്മറിന്റെ ഫ്രീകിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ. ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി, ഇതുകണ്ടു ഞെട്ടി

Read more

വനിതാ മേധാവിയുടെ ‘ഇഷ്ടത്തിന്’ വഴങ്ങിയില്ല; തന്നെ പിരിച്ചുവിട്ടതായി മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍

വനിതാ മേധാവിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന ആരോപണവുമായി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്‍ റയാന്‍ ഓളോഹന്‍. തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെയാണ് റയാന്‍

Read more

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; നാല് പേർക്ക് പരിക്ക്, ഒരാഴ്ചക്കിടെ തുടര്‍ച്ചയായ രണ്ടാമത്തെ കൊലപാതകം

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സംഭവം. നാല് മലയാളികള്‍ക്ക് പരുക്കേറ്റു. സ്വകാര്യ

Read more

മലയാളി യുവാവിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വീട്ടുടമ അറസ്റ്റിൽ

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് (29) കൊല്ലപ്പെട്ടത്. കഴിഞ്ഞ 24ാം തിയതി ഉച്ചക്കാണ് വീട്ടുകാർ അവസാനമായി ഇയാളുമായി ഫോണിൽ സംസാരിച്ചത്.

Read more