മലയാളി റസ്റ്റോറൻ്റ് ഉടമയെ റസ്റ്റോറൻ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളിയായ റസ്റ്റോറന്റ് ഉടമയെ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജിനെ (45) ആണ് ഫോര്‍ട്ട് വില്യമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ

Read more

ധീരയായ നിന്നോട് തീരാത്ത ആരാധന’: കുഞ്ഞനുജനെ കാത്ത 7 വയസ്സുകാരിയോട് WHO മേധാവി – വിഡിയോ

തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്റെ സങ്കടക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്.

Read more

ഭൂകമ്പ ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്

ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ

Read more

തുർക്കി, സിറിയ ഭൂകമ്പം: മരണം 11,400; ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത

Read more

ഭൂകമ്പം: 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവന്‍, ഇന്ന് വീണ്ടും ഭൂചലനം; തുർക്കിയിൽ അടിയന്തരാവസ്ഥ

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുവയസുകാരിയെ ജീവനോടെ

Read more

ഭൂകമ്പം: മരണം 5,000 കടന്നു, ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ വിമാനം തുർക്കിയിൽ-വീഡിയോ

തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. തുർക്കിയിൽ മാത്രം 3,419 പേർ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഇപ്പോഴും വിവിധ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി

Read more

തുർക്കി–സിറിയ ഭൂകമ്പം: മരണം 5,000 കടന്നു, മരണസംഖ്യ 20,000 പിന്നിടുമെന്ന് റിപ്പോർട്ട്, സഹായഹസ്തവുമായി 45 രാജ്യങ്ങൾ – വീഡിയോ

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നു. തുർക്കിയിൽ 3,381 പേരും സിറിയയിൽ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. സിറിയയിലെ വിമത

Read more

വീണ്ടും ഭൂചലനം; തുർക്കിയിൽ 12 മണിക്കൂറിനിടെ 3 തവണ ഭൂചലനമുണ്ടായി; ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1900 കടന്നു – വീഡിയോ

ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6

Read more

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1,379 ആയി; ഇന്ത്യ ദുരന്തനിവാരണ സേനയെ അയക്കും

ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1,379 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്. ഇരുരാജ്യങ്ങളിലും

Read more

ഉറങ്ങിക്കിടന്നപ്പോള്‍ വന്‍കുലുക്കം, നിലംപൊത്തി വീടുകള്‍; ഞെരിഞ്ഞമര്‍ന്ന് മരണം; തുർക്കി–സിറിയ ഭൂകമ്പം: മരണസംഖ്യ 300 ആയി

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 300ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍

Read more