പ്രതീക്ഷ മങ്ങിത്തുടങ്ങി; തുർക്കിയിലെ 11 പ്രവിശ്യകളിൽ 9ലും രക്ഷാപ്രവർത്തനം നിർത്തി, 6000ലധികം തുടർ ചലനങ്ങൾ. 44,377 മരണം

തുർക്കി – സിറിയ ഭൂകമ്പത്തിൽ ജീവനോടെ ഇനിയും ആളുകൾ കാണുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍

Read more

നാട്ടില്‍ നിന്ന് പുറപ്പെട്ട മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഭാര്യക്ക് ലഭിച്ചത് ഭർത്താവിൻ്റെ വിയോഗ വാർത്ത

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ വിമാനത്തില്‍ വെച്ച് മരിച്ചു. ബ്രിട്ടനിലെ നോട്ടിങ്‍ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ്

Read more

മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ്; ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം

ആൻഡ്രോയ്ഡ് ഫോണുകളിലെ അപകടകാരികളായ ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് തായ്‌ലൻഡ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഈ ആപ്പുകൾ ഉടൻ ഫോണിൽനിന്ന് നീക്കം

Read more

ഭൂകമ്പം മരണം 34,000 കടന്നു; 128 മണിക്കൂറിന് ശേഷം പുറത്തെടുത്ത 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ചിരി വൈറലാകുന്നു- വിഡിയോ

തുർക്കിയിലെ അന്റാക്യയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം ഞായറാഴ്ച പുറത്തെടുത്തു. കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത ശേഷം കുരുന്നു

Read more

വീണ്ടും അതിജീവനത്തിൻ്റെ അത്ഭുത കഥ: 2 മാസം പ്രായമായ കുഞ്ഞിനെ ഭൂകമ്പത്തിന് 128 മണിക്കൂറിനുശേഷം പുറത്തെടുത്തു – വീഡിയോ

ഇസ്തംബുൾ∙ 28,000 മരണം, ആറായിരലത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ – തിങ്കളാഴ്‌ചയുണ്ടായ ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്നു തുർക്കി ഇനിയും കരകയറിയിട്ടില്ല. പക്ഷേ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ

Read more

എയർപോർട്ടിൽ വിമാനവും ഷട്ടിൽ ബസും കൂട്ടിയിടിച്ചു; അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – വീഡിയോ

ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സിവേയിൽ അമേരിക്കൻ എയർലൈൻസ് ജെറ്റും ഷട്ടിൽ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒരു ടെർമിനലിന്റെ

Read more

ഭൂകമ്പത്തിൽ മരണം 25,000 കടന്നു; 104 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു, 123 മണിക്കൂർ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ദൗത്യസഘം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു. ഭൂകമ്പം ആഞ്ഞടിച്ച തെക്കൻ തുർക്കിയിലെ കിരിഖാൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് സെയ്നാപ്

Read more

തുർക്കി, സിറിയ ഭൂകമ്പം; രക്ഷാപ്രവർത്തകരെ സഹായിക്കാൻ ക്യാമറ ഘടിപ്പിച്ച എലികളും – ചിത്രങ്ങൾ

ബെൽജിയൻ “അപ്പോപോ” ഫൗണ്ടേഷൻ തുർക്കിയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച എലികളെ അയക്കാൻ ഒരുങ്ങുന്നു. പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച ബാഗുകൾ എലികളുടെ ശരീരത്തിൽ ഘടിപ്പിച്ചാണ് ഇവയെ

Read more

ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ച കുഞ്ഞിനെ ദത്തെടുക്കാൻ പ്രശസ്തർ രംഗത്ത്; അനാഥ കുഞ്ഞിനെ മുലയൂട്ടുന്നത് ആശുപത്രി ഡയരക്ടറുടെ ഭാര്യ – വീഡിയോ

ഇസ്തംബുൾ: ‘ആയ’– ദുരിതങ്ങൾക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്ക്! വടക്കൻ സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ പിറന്ന പെൺകുഞ്ഞ് ഇനി ഈ പേരിൽ അറിയപ്പെടും. ‘ദൈവത്തിന്റെ അടയാളം’, ‘വിസ്മയം’ എന്നൊക്കെയാണ്

Read more

വിമാന യാത്രക്കിടെ യാത്രക്കാരൻ്റെ ലാപ്ടോപ്പ് ബാറ്ററിയിൽ നിന്ന് തീ പടർന്നു, നാല് പേർക്ക് പരിക്ക്; വിമാനം തിരിച്ചിറക്കി

യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ തീ പടർന്ന് നാല് പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച സാൻ ഡീഗോയിൽ നിന്ന് നെവാർക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് ഫ്ലൈറ്റ് 2664 വിമാനത്തിലാണ് തീ പിടിച്ചത്. അപകടത്തെ

Read more