വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; അമിതമായ കുലുക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു
യു.എസില്‍, പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അമിതമായ കുലുക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ഇതേ തുടര്‍ന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക്
Read more