ടേക്ക് ഓഫിനിടെ റൺവേയിൽ പ്രവേശിച്ചു; വിമാനത്തിൻ്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം – വിഡിയോ

മിലാന്‍ (ഇറ്റലി): പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം

Read more

ടെക്സസ് മിന്നൽ പ്രളയം; മരണം നൂറുകടന്നു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ടെക്‌സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം നൂറുകടന്നു. 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം

Read more

വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി റൺവേയിലൂടെ ഓടി യാത്രക്കാർ, 18 പേർക്ക് പരിക്ക് – വിഡിയോ

പാൽമ: തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക്

Read more

പ്രസവിച്ചാൽ ഉടൻ പണം; ​സ്‌കൂള്‍ വിദ്യാര്‍ഥിനികൾക്ക് വാ​ഗ്ദാനവുമായി റഷ്യ; പിന്നാലെ വിവാദം

മോസ്‌കോ: ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി റഷ്യ. ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും നല്‍കുമെന്ന പ്രഖ്യാപനമാണ്

Read more

കരൾ പകുത്ത് നൽകി പിതാവിൻ്റെ സ്നേഹം: പ്രാർഥനകൾ വിഫലമായി, മലയാളി ബാലൻ യുകെയിൽ ‍അന്തരിച്ചു

ലണ്ടൻ: പിതാവ് കരൾ പകുത്ത് നൽകിയിട്ടും മലയാളി ബാലൻ വിട വാങ്ങിയതിന്റെ നൊമ്പരത്തിലാണ് യുകെ മലയാളികൾ. പ്രിയപ്പെട്ടവരുടെ മനസ്സിൽ കണ്ണീരോർമ്മയായി അ‍‍ഞ്ചാം ക്ലാസ് വിദ്യാർഥിയായ റൊണാവ് പോൾ

Read more

വിമാനക്കമ്പനിയില്‍ നിന്ന് ടിക്കറ്റ് തുക തിരിച്ച് കിട്ടാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യൂട്യൂബര്‍ !

വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്‌സ് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബര്‍ മാക്‌സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28

Read more

‘വെല്ലുവിളിച്ചാൽ നിന്നെ ഞാൻ കൊല്ലും’: വിമാനത്തിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്ത്യൻ യുവാവ്; വിഡിയോ

മയാമി: മയാമി വിമാനത്തിൽ സഹയാത്രികനെ ആക്രമിച്ചതിന് ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ന്യൂവാർക്കിൽ നിന്നുള്ള  21 വയസ്സുകാരനായ ഇഷാൻ ശർമ്മയാണ് അറസ്റ്റിലായത്. ഫിലഡൽഫിയയിൽ നിന്ന് മയാമിയിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയർ

Read more

ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തില്‍ മരിച്ചു

ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തില്‍ മരിച്ചു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ സമോറയില്‍ വെച്ചാണ്

Read more

ക്രൂര വംശഹത്യ തുടരുന്നു: ഗസ്സയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അന്നവും മുടക്കി ഇസ്‌റാഈല്‍

ഗസ്സ: ക്രൂര വംശഹത്യ തുടരുന്ന ഗസ്സയില്‍ നവജാത ശിശുക്കളുള്‍പ്പെടെയുള്ളവരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിട്ട് ഇസ്‌റാഈലിന്റെ കാടത്തം. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ശിശു ഫോര്‍മുലയുടെ വിതരണം പൂര്‍ണമായും നിര്‍ത്തി. ഇതോടെ ആയിരത്തിലേറെ

Read more

കൂട്ടബലാല്‍സംഗം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഡിവിആറും പ്രതികളുടെ മൊബൈല്‍ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കൂട്ടബലാല്‍സംഗം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട

Read more