‘ബ്രാഹ്‌മണർ’ ഇന്ത്യക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു, നമ്മൾ അത് നിർത്തണം; ട്രംപിൻ്റെ സഹായി നവാരോ

ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ പുതിയ വിമർശനവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും

Read more

14കാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍, മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗിച്ചു; 55 വർഷം തടവ്

14 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി, മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച രണ്ടാനച്ഛന് 55 വർഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. തടവിന് പുറമേ ഇയാള്‍ 40,000

Read more

ലഘുഭക്ഷണം ഓഫർ ചെയ്യും, പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കും; മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിലും ‘മദ്യക്കുപ്പി’; അന്വേഷണം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. ഡ്യൂട്ടി

Read more

ഭാര്യയെ തീകൊളുത്തി കൊന്നു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ  തീകൊളുത്തി കൊന്ന സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വെടിവച്ച് കീഴ്‌പ്പെടുത്തി പൊലീസ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനാണ് യുവതിയുടെ ഭർത്താവിനു

Read more

ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി

ന്യൂഡൽഹി: പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11

Read more

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കുട്ടിത്താരം; അമ്പരപ്പിച്ച് ജെ.ജെ.ഗബ്രിയല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂത്ത് അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജഴ്സില്‍ ഒരിക്കല്‍കൂടി റൊണാള്‍ഡോ

Read more

ജോലിക്ക് നടന്ന് പോകവെ ഗർഭിണിയായ മലയാളി യുവതിയെ ചീറിപ്പാഞ്ഞെത്തിയ വണ്ടി ഇടിച്ചു, ഗർഭസ്ഥ ശിശു മരിച്ചു, പ്രതിക്ക് 13 വർ‍ഷം തടവ്

ലണ്ടന്‍: യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു

Read more

ട്രംപ്- സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്; ചർച്ചയിൽ യൂറോപ്യൻ നേതാക്കളും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. മൂന്ന് വര്‍ഷമായി നീണ്ട് നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തി

Read more

യുക്രൈനില്‍ വെടിനിര്‍ത്തലില്ല; തീരുമാനമാകാതെ ട്രംപ്-പുടിന്‍ ചര്‍ച്ച

അലാസ്‌ക: യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തൽ കരാറാകാതെ ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു. അലാസ്കയിൽ രണ്ടര മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ സംയുക്ത വാർത്താസമ്മേളനം നടത്തിയ നേതാക്കൾ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന്

Read more

‘പാകിസ്ഥാനെതിരെ തുനിഞ്ഞാല്‍ ഗുജറാത്തിലെ റിലയന്‍സ് റിഫൈനറി ആക്രിമിക്കും’; വീണ്ടും ഭീഷണിയുമായി അസിം മുനീര്‍

ആണവായുധ ഭീഷണിക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ ആര്‍മി തലവന്‍ അസിം മുനീര്‍. ഗുജറാത്തിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു

Read more