രോഗിയുടെ തലക്ക് മുകളിലൂടെ ഓടി എലികള്‍; മെഡിക്കല്‍ കോളേജിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ്
ആശുപത്രി കിടക്കയില്‍ ഉറങ്ങുന്ന രോഗികള്‍ക്കിടയിലൂടെ സ്വതന്ത്രമായി വിഹരിച്ച് എലികള്‍. ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിൽ നിന്നുമുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ
Read more