രാവിലെ സ്കൂളിലേക്ക് ഒരുക്കിവിട്ട മകള്‍; 17 കിലോമീറ്റര്‍ അകലെ മൃതദേഹം; നെഞ്ചുതകര്‍ന്ന് മാതാവ്
മലപ്പുറം കരുവാരക്കുണ്ടില്‍ ഇന്നലെ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 17 കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനരികില്‍ കണ്ടെത്തി. ബലാല്‍സംഗത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ
Read more