ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചാര്‍ട്ടേർഡ് അക്കൗണ്ടന്റിന്റേത് കൊലപാതകം; പങ്കാളികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കസ്ബയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേത് കൊലപാതകമെന്ന് കൊല്‍ക്കത്ത പൊലീസ്. സംഭവത്തില്‍ ലിവ് ഇന്‍ പങ്കാളികളെ അറസ്റ്റില്‍. അഞ്ചാമത്തെ

Read more

സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം; നടപടി പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ

കൊച്ചി: കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം ന‌ടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള എസ്ഐ

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ അന്തിമ കണക്ക് പുറത്ത്; കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ കണക്ക് പുറത്ത് വന്നു. 75,632 പേരാണ് ആകെ സ്ഥാനാർഥികൾ. ഇതിൽ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ

Read more

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ; സുപ്രധാന തീരുമാനം, അമേരിക്കയുടെ സമാധാന കരാര്‍ അംഗീകരിച്ചു

ന്യൂയോര്‍ക്ക്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന

Read more

സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണം: കേരള സർക്കാരിന് സുപ്രീം കോടതി നിർദേശം

ഡൽഹി: സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കാൻ കേരള സർക്കാരിനോട് സുപ്രിംകോടതി നിർദേശം. ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ എൽപി സ്കൂളുകളും

Read more

അമ്മ ബിജെപി സ്ഥാനാർഥി മകൻ കോൺഗ്രസ്; വേറിട്ട മത്സരം

ആലപ്പുഴ: താമരക്കുളം ഗ്രാമ പഞ്ചായത്ത് വേറിട്ട ഒരു മത്സരത്തിനാണ് വേദിയാകുന്നത്. അമ്മയും മകനും വ്യത്യസ്ത പാർട്ടികൾക്കായി ഇവിടെ മത്സരിക്കുകയാണ്.അമ്മ പ്രസന്ന മനോഹരൻ ബിജെപിയ്ക്ക് വേണ്ടി 16ആം വാർഡിലും

Read more

ഹോം വര്‍ക്ക് ചെയ്തില്ല; നാലുവയസുകാരനെ മരത്തില്‍ കെട്ടിത്തൂക്കി ടീച്ചര്‍മാര്‍

സ്കൂളില്‍ നിന്ന് കൊടുത്തുവിട്ട ഹോം വര്‍ക്ക് ചെയ്യാതെ എത്തിയ നാലുവയസുകാരന് നേരെ അധ്യാപികമാരുടെ ക്രൂരത. കുട്ടിയുടെ ഷര്‍ട്ടില്‍ കയറ് കൊണ്ട് കെട്ടി മരത്തില്‍ തൂക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ സുരാജ്പുറിലെ

Read more

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് വീപ്പയിലാക്കിയ യുവതി പ്രസവിച്ചു

ഉത്തര്‍പ്രദേശ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിലാക്കിയ കേസിലെ പ്രതി മുസ്‌കാന്‍ റസ്‌തോഗി പ്രസവിച്ചു. മീററ്റ് ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ തിങ്കളാഴ്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Read more

റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സമൂഹമാധ്യമത്തിലൂടെ ദുരനുഭവം പങ്കുവച്ച് പെൺകുട്ടി

എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം മാന്നാംകോണം സ്വദേശി സജീവാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു കേസിന്

Read more

മകനെ ബെൽറ്റ് ഉപയോഗിച്ച് അടിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്തു; അധ്യാപികയായ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അലബാമ: മകനെ ബെൽറ്റ് ഉപയോഗിച്ച് അടിച്ചതിന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസ്സുകാരനായ കുട്ടിയെ അടിച്ചതിനാണ് അലബാമയിലെ ഗ്രാൻഡ് ബേയിൽ താമസിക്കുന്ന റാണ്ടി നിക്കോൾ ജാക്സൺ

Read more