കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി തര്‍ക്കം; നാളെ ചര്‍ച്ച

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ നാളെ  ചര്‍ച്ച. മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ ഒന്‍പതിനാണ് ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും പങ്കെടുക്കും.  ഡിസംബർ

Read more

‘യുവതി ഗര്‍ഭിണിയായെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിന്, ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം’; രാഹുലിന്‍റെ ജാമ്യഹര്‍ജി

ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ

Read more

നഷ്ടപ്പെട്ടത് നാലരലക്ഷം മൂല്യമുള്ള സ്വർണം സൂക്ഷിച്ച പേഴ്‌സ്! ജോണിന്റെ സന്മനസിന് സല്യൂട്ടടിച്ച് പോലീസ്

കൊച്ചി: സന്മനസുളളവർ ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷ നൽകുന്ന സന്ദേശം സമൂഹത്തിന് തന്റെ പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്തിരിക്കുകയാണ് കൊച്ചി വരാപ്പുഴ സ്വദേശി ജോൺ മാത്യു മുക്കം. ഒരിക്കലും കാണുകയോ സംസാരിക്കുകയോ

Read more

മുഹമ്മദ് മുബാഷ് വധശ്രമക്കേസ്: സി പി എം പ്രവര്‍ത്തകരായ എട്ട് പ്രതികളെ വെറുതെ വിട്ടു

പത്തനംതിട്ട: മുഹമ്മദ് മുബാഷ് വധശ്രമക്കേസില്‍ സി പി എം പ്രവര്‍ത്തകരായ എട്ട് പ്രതികളെ വെറുതെ വിട്ടു. സുബൈര്‍ റാവുത്തര്‍, അനീഷ്, കുട്ടി അനീഷ്, അബ്ദുല്‍ റഷീദ്, ജോമോന്‍

Read more

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി വിനോദ സഞ്ചാരികൾ

ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നത്. ക്രെയിനിനുണ്ടായ സങ്കേതിക തകരാറാണ് കാരണം.

Read more

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആർ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി

Read more

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതി: ഫസൽ ​ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ഇഡി

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ​ഗഫൂറിനെ കസ്റ്റഡിയിലെടുത്തു. എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി​ ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായി

Read more

‘എഐ’: 17 വർഷം മുൻപ് കാണാതായ യുവതി കുടുംബവുമായി വീണ്ടും ഒന്നിച്ചു

ഇസ്​ലാമാബാദ്∙ 17 വർഷങ്ങൾക്ക് മുൻപ് കാണാതായ പാക്കിസ്ഥാൻ യുവതി വീണ്ടും കുടുംബവുമായി ഒന്നിച്ച് ചേരുന്നതിന് കാരണമായത് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ. 2008ൽ

Read more

ഇമ്രാൻ ഖാൻ എവിടെ? സഹോദരിമാരുടെ ചോദ്യം; പിന്നാലെ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നു

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്ത് വൻ രാഷ്ട്രീയ

Read more

ഹോങ്കോങില്‍ വന്‍ തീപ്പിടിത്തം; 13 പേര്‍ മരിച്ചു

ഹോങ്കോങ്: ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. തായ് പോ പ്രവിശ്യയിലെ പാര്‍പ്പിട സമുച്ചയത്തിനാണ് തീപ്പിടിച്ചത്. ഒമ്പതു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അനവധി

Read more