മഞ്ചേരി സ്വദേശികൾക്ക് കൊള്ള സംഘത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റു

മലപ്പുറം: ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്ന മഞ്ചേരി സ്വദേശികൾക്ക്  ഗുണ്ടൽപേട്ടയിൽ വെച്ചുണ്ടായ കൊള്ള സംഘത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റു. മഞ്ചേരി സ്വദേശിയായ വ്യവസായിക്കും കൂടുയുണ്ടായിരുന്ന സുഹൃത്തിനുമാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന

Read more

വടകരയിൽ എട്ട് വയസ്സുകാരൻ കടൽ ഭിത്തിക്കുള്ളിൽ കുടുങ്ങി

കോഴിക്കോട് വടകരയിൽ എട്ട് വയസ്സുകാരൻ കടൽ ഭിത്തിക്കുള്ളിൽ കുടുങ്ങി. മൂന്ന് മണിക്കൂറിലേറെയായി രക്ഷാ പ്രവർത്തനം നടന്ന് വരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ സജീവം. കുട്ടിക്ക് കുടി

Read more

ഹൈദരലി തങ്ങൾ ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയിലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. ഇപ്പോൾ എറണാംകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

Read more

3 വർഷം ഒരുമിച്ച് ജീവിച്ചു, യുവതി ഗർഭിണിയായിരിക്കെ മറ്റൊരു പ്രണയം; യുവാവ് അറസ്റ്റിൽ

പാലാ: വിവാഹവാഗ്ദാനം നൽകി മൂന്ന് വർഷം ഒരുമിച്ച് ജീവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) എസ്എച്ച്ഒ

Read more

1-9 ക്ലാസുകളിലെ പരീക്ഷ 23ന് തുടങ്ങും; എസ്എസ്എല്‍സി 31ന്, പ്ലസ് ടു 30ന്‌

തിരുവനന്തപുരം:∙ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23-ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍

Read more

കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ പരാതി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ, ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി

Read more

സംസ്ഥാനത്ത് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ പരീക്ഷയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. മറ്റ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം മാര്‍ച്ച്‌

Read more

ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. തായ്ലന്‍ഡിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍

Read more

വിട്ടിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ശബ്ദത്തോടെ മുകളിലേക്കുയർന്നു

ഒറ്റപ്പാലം: ചുനങ്ങാട് കാഞ്ഞിരക്കടവിലെ വീടിനു മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടർ വിണ്ടുകീറിയിട്ടുണ്ട്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നും സംഭവം. ഉയർന്ന ശബ്ദത്തോടെ മുകളിലേക്ക്

Read more

മലയാളി വ്ളോഗർ റിഫയുടെ മരണം: ഭർത്താവ് പണം മൊത്തം ചെലവഴിച്ചു. ദുബായിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ

കോഴിക്കോട്: യുട്യൂബറും വ്ളോഗറുമായ റിഫ മെഹനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ദുബൈയിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ടായിരുന്ന റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണ് ദുബൈയിലെ

Read more