വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; ദുരന്തത്തിൻ്റെ ഞെട്ടലിൽ നാട്ടുകാർ
വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. തീപിടുത്തത്തിൽ പ്രതാപൻ (62), ഭാര്യ ഷേർളി
Read more