വിമാനത്താവളത്തിൽ തിരക്കേറുന്നു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. ചൊവ്വാഴ്ച മുതല്‍ ജനുവരി മൂന്ന്

Read more

കരിപ്പൂരില്‍ വീണ്ടും സ്വർണകടത്തിന് മറ്റൊരു യുവതി കൂടി പിടിയിലായി; സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തേയും പോലീസ് പിന്തുടർന്ന് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട്

Read more

സൈബർ തട്ടിപ്പുകാർ പണവും ജോലിയും കവർന്നു; രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് മലയാളി നാട്ടിലേക്ക് മടങ്ങുന്നു

സൈബർ  ചതിക്കുഴിയിൽ  പണവും ജോലിയും സമാധാനവും നഷ്ടമായ മലയാളി  രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചു നാട്ടിലേക്ക്. ഇ-വോലറ്റ് തട്ടിപ്പിനിരയായ വയനാട് സ്വദേശി ഹർഷൽ ഇബ്രാഹിം

Read more

ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് അനധികൃത മസാജ് കേന്ദ്രങ്ങൾ; ശക്തമായ പരിശോധന, നിരവധിപേർ അറസ്റ്റിലായി

അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി ദുബൈ പൊലീസ് പരിശോധന തുടങ്ങി. നിയമലംഘനം കണ്ടെത്തിയ 91 ഫ്‌ളാറ്റുകളാണ് ഇതിനകം അധികൃതര്‍ അടച്ചുപൂട്ടിയത്. നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തു.

Read more

ഇന്ത്യയിലേക്കുള്ള വിമാനയാത്ര; എയർ ഇന്ത്യ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. യാത്രക്കാർ കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും,  യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം

Read more

അടിവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; 19കാരിയുടെ ദുബായ് യാത്ര ഇൻ്റർവ്യൂവിനെന്ന പേരിൽ

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട്

Read more

ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോലീസിൻ്റെ 87-ാമത്തെ സ്വർണവേട്ട

മലപ്പുറം: ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട്

Read more

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരിൽ 19കാരി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം

Read more

സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സമയപരിധി ഇനി 6 ദിവസം മാത്രം; വീഴ്ച വരുത്തുന്നവരെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. മലയാളികളുൾപ്പെടെ നെട്ടോട്ടത്തിൽ

ദുബായിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്കു നിയമനം നൽകേണ്ടത്. ഈ കാറ്റഗറിയിൽ മലയാളികളുടെയും

Read more

മലമുകളിലൂടെ വാഹനോടിക്കുന്നതിനിടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; 22 കാരന് ദാരുണാന്ത്യം

യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പര്‍വ്വതമേഖലയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ വിവരം

Read more