കാണാതായ വാച്ച് ഒരു വര്‍ഷത്തിന് ശേഷം തിരികെയേല്‍പ്പിച്ചു; യുവതിക്ക് പൊലീസിൻ്റെ ‘സര്‍പ്രൈസ്’

ദുബൈ: ഒരു വര്‍ഷം മുമ്പ് കാണാതായ വിലയേറിയ വാച്ച് സുരക്ഷിതമായി തിരികെയേല്‍പ്പിച്ച് വിദേശിയെ ഞെട്ടിച്ചിരിക്കുകയാണ് ദുബൈ പൊലീസ്. കിര്‍ഗിസ്ഥാനില്‍ നിന്ന് ദുബൈ സന്ദര്‍ശിക്കാനെത്തിയ യുവതിക്കാണ് തന്റെ ജീവിതത്തിലെ

Read more

സന്ദര്‍ശക വിസയിലെത്തിയവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പിഴയടക്കുന്നതിന് പുറമെ ഔട്ട്പാസും വാങ്ങണം

സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയവര്‍ വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടര്‍ന്നാല്‍ ഓരോ ദിവസത്തേക്കും പിഴ അടയ്‍ക്കുന്നതിന് പുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം. വിമാനത്താവളങ്ങളില്‍

Read more

പ്രവാസികൾ ശ്രദ്ധിക്കുക..സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടു; യുവാവ് കുടുങ്ങി

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി. അനുമതിയില്ലാതെ തങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഇവര്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കും

Read more

മധുരമില്ലാത്ത തേനുകളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? തേനുത്സവത്തിനെത്തിയത് വിവിധ തരം തേനുകൾ

തേൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരത്തോട് പ്രിയമുള്ളവരാണെങ്കില്‍ അല്‍പം തേന്‍ കഴിക്കാമെന്ന് പറഞ്ഞാലും ആരും നിരസിക്കില്ല. എന്നാല്‍ തേൻ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മധുരത്തെ പറ്റി ഓര്‍ക്കല്ലേ… കാരണം

Read more

പുതുപുലരിയെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ലോകപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ

മണിക്കൂറുകൾ മാത്രം ബാക്കി, ബുർജ് ഖലീഫ പുതുവർഷ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരത്താൻ ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളും പൊട്ടാൻ കാത്തുനിൽക്കുന്ന വെടിക്കെട്ടും ചേർത്തു ലോക റെക്കോർഡ് പ്രകടനത്തിനാണ് ഡൗൺടൗൺ സാക്ഷ്യം

Read more

ജോലി നഷ്ടപ്പെട്ടാലും ശമ്പളം; തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ

യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും

Read more

ആളുമാറി പ്രവാസിയുടെ അക്കൗണ്ടിലെത്തിയത് 1.28 കോടി; തിരിച്ചു കൊടുക്കാൻ വിസമ്മതിച്ച ഇന്ത്യക്കാരന് ജയിൽ ശിക്ഷ

യുഎഇയില്‍ ആളുമാറി ബാങ്ക് അക്കൗണ്ടിലെത്തിയ വന്‍തുക തിരികെ നല്‍കാന്‍ വിസമ്മതിച്ച പ്രവാസിക്ക് ഒരു മാസം ജയില്‍ ശിക്ഷ. 5,70,000 ദിര്‍ഹമാണ് ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്ക് മാറിയെത്തിയത്. ഇയാള്‍ ഇതേ

Read more

മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും പിതാവിനും ദാരുണാന്ത്യം

യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചു. ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ വാദി ശാഹിലായിരുന്നു സംഭവം. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച്

Read more

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും വിമാനത്തില്‍ വെച്ച് ഇത്തിഹാദിൻ്റെ സര്‍പ്രൈസ്

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും അബുദാബിയിലേക്കുള്ള വിമാനത്തില്‍ വെച്ച് ഇത്തിഹാദ് എയര്‍വെയ്‍സിന്റെ സര്‍പ്രൈസ്. മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് ഇ.വൈ 205 വിമാനത്തില്‍ യാത്ര ചെയ്‍ത ആ ഇന്ത്യക്കാരന്‍

Read more

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പ്രവാസി യുവാവിന് ജയില്‍ശിക്ഷ. ദുബൈയിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ് ക്രിമിനല്‍ കോടതി രണ്ടു മാസത്തെ ജയില്‍ ശിക്ഷ

Read more