ഗൾഫിലെ മണി എക്സ്ചേഞ്ചുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ല; പ്രതിസന്ധിയിലായി പ്രവാസികളും വിനോദ സഞ്ചാരികളും

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതോടെ യുഎഇ അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും പ്രതിസന്ധിയിലായി. തങ്ങളുടെ കൈവശമുള്ള

Read more

ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിമാന കമ്പനികളുടെ വക സൗജന്യ ഹോട്ടല്‍ താമസം

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബൈയില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്‍തിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിശ്ചിത സമയം ദുബൈയില്‍

Read more

പ്രവാസം അവസാനിപ്പിച്ചത് പ്രായമായ മാതാപിതാക്കളെ നോക്കാന്‍; പിന്നാലെ ഗള്‍ഫില്‍ നിന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

ദുബൈ: പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയില്‍ നിന്നെത്തിയത് എട്ട് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച ദുബൈ അന്താരാഷ്‍ട്ര

Read more

ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന രണ്ട് വിനോദ സഞ്ചാര ബോട്ടുകള്‍ കടലില്‍ മറിഞ്ഞു; ഏഴ് പേരെ രക്ഷപ്പെടുത്തി

ഷാര്‍ജ: ഖോര്‍ഫക്കാനില്‍ രണ്ട്  വിനോദ സഞ്ചാര ബോട്ടുകള്‍ കടലില്‍ മറിഞ്ഞ് അപകടം. ബോട്ടുകളില്‍ യാത്ര ചെയ്യുകയായിരുന്ന ഏഴ് ഇന്ത്യക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവര്‍ ഏത്

Read more

ബലിപെരുന്നാളിന് ഒരാഴ്ച അവധി; ഇന്ത്യൻ സെക്ടറുകളിലേക്ക് വിമാന നിരക്ക് കുതിച്ചുയരുന്നു.

ദുബൈ: വേനലവധി ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ സെക്ടറുകളിലേക്ക് വിമാന നിരക്ക് കുതിച്ചുയരുന്നു. ദുബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് 2000 മുതൽ 3200 ദിർഹം വരെ

Read more

തൊഴിൽ വിസ ഇനി മൂന്ന് വർഷം; പുതുക്കുന്ന വിസകൾക്കും ഈ കാലാവധി ലഭിക്കും

യുഎഇയിൽ തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക്

Read more

25-ാം വാര്‍ഷികത്തില്‍ ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനങ്ങളുമായി ഗൾഫിലെ കമ്പനി

ഇരുപത്തി അഞ്ചാം വര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് 1.3 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 293224569 രൂപയുടെ)  സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഒരു കമ്പനി. ഇതിന് പുറമെ 25

Read more

അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അബുദാബി ബനിയാസ് മേഖലയില്‍ മുഅസ്സസ് മേഖലയിലെ ഒരു വില്ലയ്ക്കാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read more

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലൈസൻസില്ലാത്ത

Read more

യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും മോശവും ഇവയാണ്; വിശദീകരണവുമായി ശൈഖ് മുഹമ്മദ്

യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനവും ഏറ്റവും മോശം സേവനവും ഏതൊക്കെയാണെന്ന ജനാഭിപ്രായം ക്രോഡീകരിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്

Read more