ബലിപെരുന്നാൾ: നാലു ദിവസത്തെ പൊതു പാർക്കിങ് സൗജന്യം, വിവിധ സേവനങ്ങളുടെ സമയത്തിലും മാറ്റം

ബലിപെരുന്നാളിന് ദുബായിലെ പൊതു പാർക്കിങ് നാല് ദിവസം സൗജന്യമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 27  മുതൽ 30  വരെ മൾട്ടി

Read more

ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു; എങ്കിലും വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു പറന്നിട്ടും അവധി തിരക്കിൽ നിറഞ്ഞു കവിഞ്ഞ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര

Read more

പ്രവാസി മലയാളി തലക്കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു

ഷാർജയിൽ തലയ്ക്ക് അടിയേറ്റ് ഷാര്‍ജയില്‍ അടുതല സ്വദേശി മരിച്ചു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറാണ്  ദാരുണായി കൊല്ലപ്പെട്ടത്.47 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു

Read more

മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുബൈ പൊലീസ് അന്വേഷണം തുടരുന്നു; വീട്ടുജോലിക്കാരിക്കും ഷോക്കേറ്റു

എഞ്ചിനീയറായിരുന്ന മലയാളി യുവതി കഴിഞ്ഞയാഴ്ച ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുബൈ പൊലീസിന്റെ അന്വേഷണം തുടരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. കൊല്ലം

Read more

ആനുകൂല്യങ്ങളുമായി യുഎഇയിലെ സ്വകാര്യ കമ്പനികൾ; അവധിദിനങ്ങളിലെ ജോലിക്ക് ഇരട്ടി ശമ്പളവും പകരം അവധിയും

പെരുന്നാൾ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും പകരം അവധിയും വാഗ്ദാനം ചെയ്തു സ്വകാര്യ കമ്പനികൾ. അധിക വേതനം കൂടാതെ പാരിതോഷികങ്ങളും ചില കമ്പനികൾ പ്രഖ്യാപിച്ചു.

Read more

ബലിപെരുന്നാൾ: 1,638 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടു

യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് മുന്നോടിയായാണ്

Read more

രണ്ട് വാടക വീടുകളില്‍ സ്ഥിരമായി ലക്ഷങ്ങളുടെ കറണ്ട് ബില്‍,ആര്‍ക്കും പരാതിയില്ല; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഫുജൈറ: രണ്ട് വാടക വീടുകളില്‍ ലക്ഷങ്ങളുടെ കറണ്ട് ബില്‍ വരുന്നതറിഞ്ഞ് സംശയം തോന്നി അന്വേഷിച്ചു ചെന്ന പൊലീസ് കണ്ടെത്തിയത് വന്‍ തട്ടിപ്പ് സംഘത്തെ. യുഎഇയിലെ ഫുജൈറിയിലാണ് സംഭവം.

Read more

തൊഴിലാളി മരിച്ചാൽ 24 മാസത്തെ അടിസ്ഥാന വേതനം; ജോലിക്കിടെ മരിച്ചാലും പരുക്കേറ്റാലും നഷ്ടപരിഹാരം, തൊഴിലുടമയുടെ ബാധ്യത

യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റാലും അംഗവൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളി മരിച്ചാൽ അന്തരാവകാശികൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. സർക്കാർ,

Read more

രാജ്യാന്തര യോഗദിനം: വൈറലായി എം.എ.യൂസഫലിയുടെ ചിത്രങ്ങൾ

യോഗയുടെ സുഖശീതളിമയിൽ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി. വര്‍ഷങ്ങളായി എല്ലാ ദിവസവും യോഗ ചെയ്തുവരുന്ന അദ്ദേഹം രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങൾ വൈറലായി. അബുദാബി

Read more

കബളിപ്പിക്കാനുള്ള ശ്രമം കൈയോടെ പിടികൂടി; സ്വകാര്യ കമ്പനിക്ക് 22 ലക്ഷം പിഴ

യുഎഇയില്‍ ക്രമക്കേട് കണ്ടെത്തിയ സ്വകാര്യ കമ്പനിക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷം രൂപയിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. സ്വദേശിവത്കരണ

Read more