പുറപ്പെടാനൊരുങ്ങവെ വിമാനത്തിനുള്ളില്‍ പുക; ദുബൈയിലേക്കുള്ള വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി

പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടര്‍ന്ന്

Read more

പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്നെത്തിയ മലയാളി ഒമാനിൽ മുങ്ങി മരിച്ചു

പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍

Read more

ബോട്ടിൽ യാത്ര ചെയ്യവേ അരക്കോടിയിലേറെ വില വരുന്ന ആഡംബര വാച്ച് കടലിൽ പോയി; ‘മുങ്ങിത്തപ്പി’ കണ്ടെത്തി ദുബായ് പൊലീസ്

പാം ജൂമൈറയിൽ ഉല്ലാസ ബോട്ടിൽ യാത്ര ചെയ്ത സംഘത്തിന്‍റെ കടലിൽ നഷ്ടപ്പെട്ട അരക്കോടിയിലേറെ രൂപ (250,000ദിർഹം) വില വരുന്ന ആഢംബര വാച്ച് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ദുബായ് പൊലീസിന്റെ

Read more

800 രൂപക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കാത്തിരുന്നിട്ടും ഒന്നും കിട്ടിയില്ല, കൈയില്‍ നിന്നു പോയത് ഒരു ലക്ഷം

പ്രമുഖ  വിദേശ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വെബ്‍സൈറ്റിലൂടെയായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്‍തതെന്ന് യുവാവ് പറയുന്നു. ബര്‍ഗറുകളും, സോഫ്റ്റ് ഡ്രിങ്കുകളും ഒപ്പം റസ്റ്റോറന്റിന്റെ ലോഗോയുള്ള ഒരു പാവയും കൂടി

Read more

യുഎഇയിലെ തീപിടുത്തത്തില്‍ നശിച്ചത് 64 അപ്പാര്‍ട്ട്മെൻ്റുകളും 10 വാഹനങ്ങളും; മലയാളികളുൾപ്പെടെ 256 പേരെ മാറ്റിപ്പാര്‍പ്പിച്ചു

യുഎഇയിലെ അജ്‍മാനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മലയാളികളുൾപ്പെടെ 256 പേരെ ഹോട്ടലുകളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അജ്‍മാന്‍ വണ്‍ റെസിഡന്‍ഷ്യല്‍ ടവറിലെ ടവര്‍ രണ്ടിലാണ്

Read more

ബലിപെരുന്നാൾ ആഘോഷം; മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ കലാപരിപാടികൾ

അബുദാബി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ജ്വലിക്കുന്ന ഓർമകളുമായി ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ മൂന്നാം ദിവസത്തെ കർമങ്ങളിൽ മുഴുകുമ്പോൾ മറ്റു വിശ്വാസികൾ പുലർച്ചെ പെരുന്നാൾ നമസ്കാരം നിർവഹിച്ച് 

Read more

അജ്മാനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു – വീഡിയോ

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രാത്രി 12 മണിയോടെയാണ് അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2ല്‍ തീപിടുത്തമുണ്ടായത്.

Read more

അബുദാബിയിലെ റസ്റ്റോറൻ്റിൽ ഗ്യാസ് ചോര്‍ന്ന് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടം നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍

Read more

വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപയുടെ ശസ്ത്രക്രിയ നടത്തി പ്രവാസി

വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപ ചെലവഴിച്ച് (35,000 ദിര്‍ഹം) ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് യുഎഇയിലെ ഒരു പ്രവാസി വനിത. ഫ്രീലാന്‍സ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്റായി ജോലി

Read more

ജോലി വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് കൊണ്ടു വന്നു; സ്വർണ കള്ളക്കടത്തിന് ‘കാരിയറാ’ക്കാൻ ശ്രമം, 30ലേറെ മലയാളി യുവാക്കൾ ദുരിതത്തിൽ

ഐസ്ക്രീം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്വർണ കള്ളക്കടത്തിന് ‘കാരിയറാ’ക്കാൻ വേണ്ടി കൊണ്ടുവന്ന 30ലേറെ മലയാളി യുവാക്കൾ ഷാർജയിൽ ദുരിതത്തിൽ. തിരുവനന്തപുരം വർക്കല സ്വദേശികളാണ് മികച്ച ഭാവി

Read more