നടുറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പുമായി പൊലീസ്
നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. കാരണം എന്തായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്ന് ഇതുമൂലമുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ്
Read more