ഗൾഫിൽ ചൂടിന് ആശ്വാസമായി ‘സുഹൈല്‍’ നക്ഷത്രമുദിച്ചു; ഇനി തണുപ്പ് കാലത്തിലേക്ക്

അബുദാബി: വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്.

Read more

യുഎഇയില്‍ ഷോപ്പിങ് സെൻ്ററിൽ വന്‍ തീപിടിത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ്

Read more

ലൈസൻസിൽ നെഗറ്റീവ് പോയിന്‍റ് കുറക്കണോ? പ്രവാസികള്‍ക്കുള്‍പ്പെടെ മികച്ച അവസരം, ഓഫറുമായി അധികൃതര്‍

യുഎഇയിൽ വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് ഇത് കുറയ്ക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിച്ചാൽ നെഗറ്റീവ് പോയിന്റുകൾ

Read more

45 ഉൽപന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും വിലക്ക്; ലഗേജ് ഒരുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ഉറപ്പാക്കുക

ഇ–സിഗരറ്റ്, ജീവനുള്ള മൃഗങ്ങൾ, മന്ത്രവാദ സാമഗ്രികൾ തുടങ്ങി 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും മറ്റൊരു

Read more

നഗരസൗന്ദര്യത്തിനു കോട്ടമുണ്ടാക്കുന്ന പൊടിപിടിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നു; നടപടി കടുപ്പിച്ച് നഗരസഭ

നഗരസൗന്ദര്യത്തിനു കോട്ടമുണ്ടാക്കുന്ന ഉപേക്ഷിക്കപ്പെട്ടതും പൊടിപിടിച്ചതുമായ കാറുകൾ അബുദാബി നഗരസഭ നീക്കം ചെയ്യുന്നു. അൽദഫ്റ മേഖലയിൽ ആരംഭിച്ച ക്യാംപെയ്ൻ എമിറേറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. പാർക്കിങ് ദുരുപയോഗം ചെയ്ത്

Read more

ഓണത്തിന് കേരളം കാണാൻ കോട്ടയത്തിന്‍റെ പാക്ക് മരുമകൻ ശ്രീജയോടൊപ്പം എത്തും – വീഡിയോ

പ്രവാസലോകത്ത് മലയാളി മറ്റൊരു മലയാളിയെ കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യം – നാട്ടിലെവിടെയാ?. ഇതേ ചോദ്യം തന്നെയാണ് തൈമൂർ താരിഖ് ഖുറേഷിയും ചോദിക്കുന്നത്. ഇതിലെന്തിത്ര പുതുമ എന്ന്

Read more

ഹലാല്‍ നിയമലംഘനം; യുഎഇയില്‍ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

അബുദാബിയില്‍ ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. റെസ്‌റ്റോറന്റില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണം തയ്യാറാക്കുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഹലാല്‍ ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നതെന്ന്

Read more

രണ്ടാഴ്ച മുമ്പ് റോഡില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേത്; കുടുംബമെത്തി തിരിച്ചറിഞ്ഞു

അബുദാബി: രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ റോഡില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്കാപറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഇന്നലെ

Read more

എയർ ഇന്ത്യാ എക്സ് പ്രസിൽ വമ്പൻ ബാഗേജ് ആനുകൂല്ല്യം; അധിക ബാഗേജ് നിരക്ക് മൂന്നിലൊന്നാക്കി കുറച്ചു, 5 കിലോ ‘അധിക ബാഗേജ്’ സൗജന്യം

യുഎഇയിൽനിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസ് മൂന്നിലൊന്നാക്കി കുറച്ചു. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ

Read more

പരസ്യമായി മദ്യപാനം; മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ പിടിയിൽ

താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി   അബുദാബി; പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായി. ഇത്തരം

Read more