ഓഫ് സീസൺ തുടങ്ങി, കേരളത്തിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു; പക്ഷേ തിരിച്ച് വരാൻ ഇപ്പോഴും അഞ്ചിരട്ടി നൽകണം

യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ് (300 ദിർഹത്തിൽ താഴെ) ടിക്കറ്റ് നിരക്ക്. ഇതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വരണമെങ്കിൽ

Read more

ഓൺലൈൻ ബാങ്ക് തട്ടിപ്പ് വ്യാപകം; മലയാളികളടക്കമുള്ള ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കൂട്ടത്തോടെ പണം നഷ്ടമായി

യുഎഇയിൽ ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഇപ്രാവശ്യം കൂട്ടത്തോടെ ഇരകളായത് ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും.  ഇവരില്‍ പലർക്കും വൻ തുകകളാണ് നഷ്ടമായത്. തന്റെയും

Read more

ഷാര്‍ജയിൽ മാതാപിതാക്കളുടെ മുന്നില്‍വെച്ച് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ഷാര്‍ജയില്‍ അന്തരിച്ചു. താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയിരുന്നു. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന

Read more

പ്രവാസികളെ കാണാനെത്തി ദുബൈ ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; സദ്യയുടെ ചിത്രം പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാൻ്റെ ഓണാശംസ – വീഡിയോ

ലോകം മുഴുവനുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചപ്പോള്‍ നിരവധി മലയാളികളുള്ള ദുബൈയില്‍ എത്തിയിരിക്കുകയാണ് മാവേലി. ദുബൈയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയാണ് ഓണ ദിവസം സോഷ്യല്‍

Read more

ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്; ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് അറിയിപ്പ്

അബാദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ്  ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍

Read more

സദ്യയിൽ മനം നിറഞ്ഞെങ്കിലും കേരളത്തിന്‍റെ പാക്ക് മരുമകന് ഓണമാഘോഷിക്കാനായില്ല; തൈമൂറും ശ്രീജയും ഉടൻ യുഎഇയിലേക്ക് മടങ്ങും

കേരളത്തിലെ കാഴ്ച്ചകളിലും സദ്യയിലും മനം നിറഞ്ഞ ഒരു പാക്കിസ്ഥാൻ പൗരനുണ്ട്. മലയാള മണ്ണിനെ നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയത്തിന്‍റെ മരുമകൻ കൂടിയായ അജ്മാനിൽ വൂഡ് ട്രേഡിങ് നടത്തുന്ന 

Read more

82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ വേണ്ട; ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവൽ

82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും

Read more

കേരളത്തിലേക്ക് സർവീസ് ‘ഇരട്ടിപ്പിച്ച് ’ഇത്തിഹാദ്; സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര എളുപ്പമാകും

ഇത്തിഹാദ് എയർവേയ്സ് കേരളത്തിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന

Read more

ദുബായ് റോഡിൽ ബൈക്ക് അഭ്യാസം; യുവാവിന് 11.2 ലക്ഷം രൂപ പിഴ

ദുബായ്: വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി  ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ

Read more

യുഎഇയിൽ പുതിയ അധ്യയന വർഷം നാളെ തുടങ്ങും; അപകടരഹിത ദിനമാക്കാൻ ശക്തമായ നടപടികളുമായി പൊലീസും രംഗത്ത്

യുഎഇയിൽ മധ്യവേനൽ അവധിക്കുശേഷം നാളെ ലക്ഷക്കണക്കിനു വിദ്യാർഥികൾ സ്കൂളിലേക്ക്. പ്രവേശനോത്സവവുമായി വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളും സജ്ജമായി. അപകടരഹിത ദിനമാക്കാൻ പട്രോളിങ് ശക്തമാക്കി പൊലീസും രംഗത്ത്. കളിയാരവങ്ങളിൽ നിന്ന്

Read more