ബലി പെരുന്നാൾ: മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തവണ നീണ്ട അവധി

ബലി പെരുന്നാൾ പ്രമാണിച്ച്  മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തവണ നീണ്ട അവധി. എന്നാൽ, മാസപ്പിറ ദർശനവുമായി ബന്ധപ്പെട്ടായിരിക്കും പെരുന്നാളവധി ദിനങ്ങൾ തീരുമാനിക്കുക. സൗദി ഒഴികെയുള്ള രാജ്യങ്ങളിൽ വാരാന്ത്യ

Read more

ഗൾഫിലേക്ക് കൊണ്ടുവന്നത് അബായ കടയിലെ ജോലി വാഗ്ദാനം ചെയ്ത്, എത്തിപ്പെട്ടത് പെൺവാണിഭ സംഘത്തിൽ; വഴങ്ങാതെ ഓടിരക്ഷപ്പെട്ട് മലയാളി യുവതി

റാസൽഖൈമ: പെൺവാണിഭ സംഘത്തിൽനിന്ന് മലയാളി യുവതി ഓടിരക്ഷപ്പെട്ടു. അബായ ഷോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഈ മാസം 22ന് റാസൽഖൈമയിൽ എത്തിച്ച കോഴിക്കോട്ടുകാരിയാണ് ചതിയിൽനിന്നു രക്ഷപ്പെട്ടത്. റാസൽഖൈമ

Read more

പാർട്ട് ടൈം ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; മലയാളി വനിതക്ക് 2 മണിക്കൂറിനകം നഷ്ടമായത് 17 ലക്ഷം രൂപ

അബുദാബി: പ്രവാസികളെ വലവീശി പിടിക്കാൻ ഓൺലൈൻ തട്ടിപ്പു സംഘം. മലയാളി വനിതയ്ക്ക് 2 മണിക്കൂറിനകം നഷ്ടമായത് 16.95 ലക്ഷം രൂപ (75,000 ദിർഹം). ഇതുപോലെ ദിവസേന ആയിരക്കണക്കിന്

Read more

അവധി കഴിഞ്ഞു ദുബായിലേക്ക് മടങ്ങാൻ യാത്ര ചോദിക്കുമ്പോൾ മാതാപിതാക്കൾക്ക് മുമ്പിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാൽ പടീറ്റതിൽ ജിയോ

Read more

‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും’, അവസാന പോസ്റ്റിന് പിറകെ മരണം; യുഎഇയിൽ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി സോഷ്യല്‍ മീഡിയ താരം

യുഎഇയില്‍ കെട്ടിടത്തിന്‍റെ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു സോഷ്യല്‍ മീഡിയ താരം. ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായ

Read more

നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. . കഴിഞ്ഞ തിങ്കളാഴ്ച്ച

Read more

ജീവനക്കാരുടെ അശ്രദ്ധ; ഷാർജയിൽ മലയാളി ബാലിക സ്കൂൾ ബസിൽ രണ്ടര മണിക്കൂറിലേറെ കുടുങ്ങി, രക്ഷപ്പെട്ടത് തലനാരിഴക്ക് !

ഷാർജ ∙ ജീവനക്കാരുടെ അശ്രദ്ധ മൂലം വീണ്ടും സ്കൂൾ വിദ്യാർഥി ബസിൽ ഒറ്റപ്പെട്ടു. ഒരാഴ്ച മുൻപ് 7 വയസ്സുകാരൻ വാഹനത്തിൽ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാർജയിൽ മലയാളി ബാലിക

Read more

മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് ഫുജൈറയിൽ കെട്ടിടത്തിൽ നിന്നും

Read more

ഹെലികോപ്ടർ അപകടം: അന്വേഷണത്തിൽ ഇറാനെ സഹായിക്കുമെന്ന് റഷ്യ. അപകടസ്ഥലത്ത് നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാ​നും അടക്കം എട്ടു​പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ. ഹെലികോപ്ടർ

Read more

ഹെലിക്കോപ്റ്റർ അപകടം: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു – വീഡിയോ

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ

Read more