ഗൾഫ് യാത്രക്കാർക്ക് സന്തോഷ വാർത്ത; എല്ലാ ദിവസവും കോഴിക്കോട് നിന്ന് പുതിയ സർവീസുമായി ഇൻഡിഗോ
കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും. ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി 9.50ന്
Read more