ഗസ്സയിലെ സൈനിക നടപടി: ഇസ്രയേല്‍ സൈനികര്‍ക്ക് വിദേശരാജ്യങ്ങളില്‍ അറസ്റ്റ് ഭീഷണി, വിദേശരാജ്യങ്ങളിൽ നിയമനടപടിയുമായി ഫലസ്തീന്‍ അനുകൂല എന്‍ജിഒ
ടെല്‍ അവീവ്: ഗസ്സയിൽ സ്വീകരിച്ച സൈനിക നടപടിയുടെ പേരിൽ ഇസ്രായേൽ സൈനികർക്ക് വിദേശ രാജ്യങ്ങളിൽ നിയമനടപടികൾ നേരിടേണ്ടി വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരാജ്യങ്ങളിലും എത്തുന്ന
Read more