വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, യെമനിൽ സ്വാധീനമുള്ള ഷെയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ട്- നിമിഷപ്രിയ കേസിൽ കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിനായി യെമെനിൽ സ്വാധീനമുള്ള ഒരു ഷേഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര

Read more

ഇറാനിൽ രഹസ്യയോഗം നടക്കുന്ന ബങ്കറില്‍ ഇസ്രയേലിൻ്റെ മിസൈലാക്രമണം; വധശ്രമത്തിൽ നിന്ന് ഇറാൻ പ്രസിഡൻ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്

തെഹ്റാന്‍: ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. ജൂൺ 15നായിരുന്നു ഇസ്രായേലിന്റെ ആക്രമണം നടന്നത്. തെഹ്‌റാനിൽ നടന്ന സുപ്രിം നാഷണൽ

Read more

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാൻ: കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്‌നാസിന്റെ (31) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ചു കൂടുതൽ

Read more

യുവ സെലിബ്രിറ്റി അബ്ദു റോസിക്ക് ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് മോഷണക്കുറ്റത്തിന്

ദുബായ്: താജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ

Read more

മയക്കുമരുന്ന് നിർമ്മാണ കേസ്: പൊ​ലീ​സ് തിരയുന്ന പ്രതിയെ ഇന്ത്യക്ക് കൈമാറി യുഎഇ

ദുബൈ: സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മും​ബൈ പൊ​ലീ​സ്​ തിര​യു​ന്ന പ്ര​തി​യെ യുഎഇ​യി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യ്ക്ക് കൈമാറി. കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ​ത്. സി.​ബി.​ഐ, ഇ​ന്‍റ​ർ​പോ​ൾ,

Read more

മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

അജ്മാൻ ∙ മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അന്തരിച്ചു. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ്. 4 വർഷം മുമ്പാണ് അവസാനമായി

Read more

‘നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല

ഷാർജ: ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ

Read more

യുഎഇയിലെ മുഴുവൻ ഇടപാടുകളിലും ഇന്ത്യയുടെ യുപിഐ പേയ്‌മെൻ്റ് സംവിധാനം ഒരുക്കുന്നു; പ്രവാസികൾക്കും സന്ദർശകർക്കും ഗുണം ചെയ്യും

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കൈയില്‍ പണമോ ബാങ്ക് കാര്‍ഡുകളോ ഇല്ലാതെ മുഴുവന്‍ ഇടപാടുകളും യുപിഐ ആപ്പ് വഴി നിര്‍വഹിക്കാന്‍ സൗകര്യമൊരുങ്ങുന്നു. യുഎഇയില്‍ ഇന്ത്യയുടെ യുപിഐ

Read more

ഷാർജയിൽ മലയാളി യുവതിയും ഒന്നര വയസ്സുകാരിയായ മകളും മരിച്ച നിലയിൽ; കണ്ടെത്തിയത് ഒരേ കയറിൽ തൂങ്ങിയ നിലയിൽ

ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരെയാണ് മരിച്ച

Read more

ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വീസ?; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് അധികൃതർ

ദുബായ്:  ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ആജീവനാന്ത ഗോൾഡൻ വീസ നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്

Read more