‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കിൽ…’

കൊല്ലം∙ യുഎഇയിലെ മാളിൽ ഇന്നലെ മുതൽ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാൽ, പുതിയ ജോലിക്ക്

Read more

“രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ല; മലയാളി വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ”

അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ

Read more

12 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ ഒരുങ്ങി പ്രവാസലോകം

ദുബായ്: മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു

Read more

‘വിവാഹ ദിവസം ബാറിൽ, സതീഷിന്റെ സ്വഭാവമറിഞ്ഞത് നിശ്ചയം കഴിഞ്ഞപ്പോൾ; പിൻമാറിയാൽ കിണറ്റിൽ ചാടുമെന്ന് അമ്മ പറഞ്ഞു’

കൊല്ലം∙ ബാറിൽ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കർ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ്.രാജശേഖരൻ പിള്ള. ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ

Read more

അതുല്യയുടെ മരണം: സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്.

Read more

ദുബൈയിലെ പൊള്ളുന്ന ചൂടിൽ എസിയില്ലാതെ വിമാനത്തിൽ 4 മണിക്കൂർ‍ ഇരുത്തി, ഒടുവിൽ റദ്ദാക്കിയെന്ന് അറിയിപ്പ്; യാത്രക്കാരോട് വീണ്ടും എയര്‍ ഇന്ത്യയുടെ ക്രൂരത

ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. എസി ഇല്ലാതെ കനത്ത ചൂടില്‍ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഇരുന്നത് നാല് മണിക്കൂറിലേറെ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എയര്‍ ഇന്ത്യ

Read more

‘മോളേ വൈഭൂ…’, അലമുറയിട്ട് കരഞ്ഞ് നിതീഷും ഷൈലജയും: നോവായി വൈഭവി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ സാധ്യത

ദുബായ്: ഷാർജ അൽ നഹ്ദയിൽ അമ്മ വിപഞ്ചികയോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരി വൈഭവിയുടെ സംസ്കാരം നടന്ന ദുബായ് ജബൽ അലിയിലെ ന്യൂ സോണാപൂർ ശ്മശാനത്തിൽ

Read more

നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ തടസ്സപ്പെടുത്താൻ ശ്രമം: യെമനിൽ മലയാളികൾ സമൂഹമാധ്യമങ്ങളിൽ ഇടപെട്ട് നടപടികൾ വഷളാക്കാൻ ശ്രമിക്കുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ

സനാ (യെമൻ): യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള ചിലരുടെ ആസൂത്രിത ഇടപെടലുകൾ നടക്കുന്നതായി ഞെട്ടിക്കുന്ന

Read more

മലയാളി യുവതിയും കുഞ്ഞും ഷാർജയിൽ മരിച്ച സംഭവം: നിധീഷിനെ വിളിപ്പിച്ച് ഇന്ത്യൻ കോൺസുലേറ്റ്, അവസാന നിമിഷം ഇടപെടൽ; കുഞ്ഞിൻ്റെ സംസ്‌കാരം മാറ്റിവെച്ചു

ദുബായ്: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ്

Read more

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കെട്ടിടത്തിൽ ഒരു പ്രത്യേക ചടങ്ങ്

Read more