അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: കണക്‌ഷൻ വിമാനത്തിലും പൊള്ളുന്ന നിരക്ക്; സ്കൂൾ തുറന്നിട്ടും ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചെത്താതെ പ്രവാസികളും കുടുംബങ്ങളും
അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്. മറ്റു സ്കൂളുകളിൽ
Read more