സൗദിയിൽ ഹുറൂബ് കേസിൽപ്പെട്ടവർക്ക് ആശ്വാസം; പദവി ശരിയാക്കാൻ 60 ദിവസം ഇളവ് പ്രഖ്യാപിച്ചു
റിയാദ്: ജോലിക്ക് ഹാജരാകാത്ത കാരണത്താൽ ‘ഹുറൂബ്’ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ആശ്വാസവാർത്ത. ഇത്തരത്തിൽ പ്രതിസന്ധിയിലായ വിദേശികൾക്ക് സൗദി അറേബ്യയിലെ ജവാസത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) 60 ദിവസത്തെ ഇളവ്
Read more